‘മണല്‍ ഖനനം നിര്‍ത്തൂ…’ ആലപ്പാടിനെ രക്ഷിക്കാന്‍ കൈകോര്‍ത്ത് സണ്ണിവെയ്നും
ആലപ്പാട് നിവാസികളോട് കൈകോര്‍ത്ത് സണ്ണിവെയ്നും. കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് സണ്ണി വെയ്നും രംഗത്തെത്തി. ആലപ്പാടിനെ രക്ഷിക്കാനുള്ള ...