കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്: എട്ട് മന്ത്രിമാര്‍ കൂടി
ബെംഗളൂരു: എച്ച്ഡി കുമാരസ്വാമി മന്ത്രിസഭ രണ്ട് പേരെ ഒഴിവാക്കിയും പുതുതായി എട്ട് പേരെ ഉള്‍പ്പെടുത്തിയും കര്‍ണാടകത്തിലെ വികസിപ്പിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ...