ഓണ്‍ലൈനില്‍ കാര്‍ വാങ്ങാന്‍ പണം അയച്ചു, പക്ഷെ വണ്ടി എത്തിയില്ല; യുവാവിവ് നഷ്ടമായത് 32000 രൂപ
പറവൂര്‍:കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഇത്തവണ കാര്‍ വാങ്ങാന്‍ ആഗ്രഹിച്ച യുവാവിനാണ് പണം നഷ്ടമായത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച പെരുമ്പടന്ന സ്വദേശി എബി ...