Tag: salari

സാങ്കേതിക തകരാര്‍;  സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ ഇരട്ടി ശമ്പളം

സാങ്കേതിക തകരാര്‍; സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ ഇരട്ടി ശമ്പളം

അമൃത്സര്‍: ഇത്തവണ പഞ്ചാബിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് ഇരട്ടി ശമ്പളം. സര്‍ക്കാരിന്റെ ദീപാവലി സമ്മാനം ആണെന്നാണ് പലരും ധരിച്ചത്. എന്നാല്‍ ആ സന്തോഷത്തിന് അല്‍പ്പമെ ആയുസ്സ് ...

ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ...

ശമ്പളം വര്‍ധിപ്പിച്ചില്ല; തൊഴിലുടമയെ യുവാവ് കഴുത്തറുത്ത് കൊന്നു

ശമ്പളം വര്‍ധിപ്പിച്ചില്ല; തൊഴിലുടമയെ യുവാവ് കഴുത്തറുത്ത് കൊന്നു

അബുദാബി: ശമ്പള വര്‍ധനവ് നല്‍കാന്‍ തയ്യാറാവാത്ത തൊഴിലുടമയെ യുവാവ് കഴുത്തറുത്ത് കൊന്നു. പാകിസ്താന്‍ പൗരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശമ്പളത്തില്‍ 500 ദിര്‍ഹത്തിന്റെ വര്‍ധനവാണ് തൊഴിലുടമ ...

ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുത്; സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി

ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുത്; സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി

കൊച്ചി: കേരളത്തിലെ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം ...

സാലറി ചാലഞ്ച്; വീഴ്ചയുണ്ടായാല്‍ ഗൗരവമായ നടപടിയെന്ന് സര്‍ക്കാര്‍

സാലറി ചാലഞ്ച്; വീഴ്ചയുണ്ടായാല്‍ ഗൗരവമായ നടപടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയായ സാലറി ചാലഞ്ചില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ഗൗരവമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സംവിധാനത്തില്‍ ...

സാലറി ചലഞ്ച്; ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി

സാലറി ചലഞ്ച്; ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി

കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി. പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ ...

Don't Miss It

Recommended