Tag: religion

dancer mansia | bignewskerala

അഹിന്ദു ആയതിനാല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചു, മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളുമെന്ന് നര്‍ത്തകി

തൃശ്ശൂര്‍: അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടി കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി. മന്‍സിയ വിപിയാണ് ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഏപ്രില്‍ ...

temple | bignewskerala

‘മതസൗഹാര്‍ദ്ദം’; നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രത്തിന് റോഡ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കി മുസ്ലീം ഭൂവുടമകള്‍

മലപ്പുറം: നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രത്തിന് റോഡ് നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്കി മുസ്ലിം മതവിശ്വാസികള്‍. മലപ്പുറത്താണ് സംഭവം. അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ...

boy and girl attacked | bignewskerala

ബസ്സില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്തു; വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ക്രൂരമര്‍ദനം

മംഗളൂരു: ബസ്സില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും മര്‍ദ്ദനം. മംഗളൂരുവിലാണ് സംഭവം. ഇരുവരേയും ബസില്‍ നിന്ന് പുറത്ത് ഇറക്കിയും അക്രമം തുടര്‍ന്നു. സംഭവത്തിന്റെ ...

mithun and deepthi bignewskerala

പ്രണയവിവാഹത്തിന് പിന്നാലെ മതംമാറാന്‍ നിര്‍ബന്ധിച്ചു, വിസമ്മതിച്ച നവവരനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും തല്ലിച്ചതച്ചു

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മര്‍ദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ...

death | bignewskerala

കാമുകനെ വിവാഹം ചെയ്യാനായി മതം മാറി, പേരും മാറ്റി, വിവാഹശേഷം പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം; പിന്നാലെ ജീവനൊടുക്കി

ഹൈദരാബാദ്: കാമുകനെ വിവാഹം ചെയ്യാനായി മതം മാറിയ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലാണ് സംഭവം. ശ്രാവന്തിയെന്ന പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ...

muslim man | bignewskerala

‘മുസ്ലീങ്ങളെ കൊല്ലൂ’ എന്ന് ആക്രോശിച്ച് സംഘം, ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഹരിയാന: ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരിയാനയിലാണ് ദാരുണ സംഭവം നടന്നത്. മേവാത്ത് ഖലീല്‍പൂര്‍ സ്വദേശിയായ ജിം പരിശീലകന്‍ ആസിഫ് ഖാനെയാണ് ആള്‍ക്കൂട്ടം ...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്ക്, ഔദ്യോഗിക കണക്കുകള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്ക്, ഔദ്യോഗിക കണക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണ്. വിവാഹത്തിന്റെ പേരിലുള്ള ...

‘ഹലാല്‍ മാംസം’ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ചൊല്ലി അറക്കുന്നത്, അത് മറ്റ് ദൈവ വിശ്വാസികള്‍ കഴിക്കരുത്; മതപരമായ അയിത്താചാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുത്വനേതാവ്

‘ഹലാല്‍ മാംസം’ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ചൊല്ലി അറക്കുന്നത്, അത് മറ്റ് ദൈവ വിശ്വാസികള്‍ കഴിക്കരുത്; മതപരമായ അയിത്താചാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുത്വനേതാവ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ ചര്‍ച്ചാവിഷയം ഹലാല്‍ ഭഷണത്തെക്കുറിച്ചാണ്. പ്രമുഖരടക്കം നിരവധി പേരാണ് ഇതിനോടകം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ ഹലാല്‍ മതപരമായ അയിത്തമാണെന്ന് പറയുകയാണ് ഹിന്ദുത്വനേതാവ് പ്രതീഷ് ...

ravichandran | bignewskerala

മതപരമായി നായ ‘നിഷിദ്ധ മൃഗം’, അതുകൊണ്ട്  കാറിനുള്ളില്‍ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു, മതം മനുഷ്യന്റെ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് യുക്തിവാദി സി. രവിചന്ദ്രന്‍; തികഞ്ഞ മുസ്ലീം വിരുദ്ധതയെന്ന് വിമര്‍ശനം

പറവൂര്‍: കഴുത്തില്‍ കുരുക്കിട്ട് നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവം ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സംഭവത്തില്‍ നിരവധി പേരാണ് ഇതിനോടകം പ്രതികരിച്ച് രംഗത്തെത്തിയത്. ഇതുമായി ...

Don't Miss It

Recommended