ഇനി കമുകില്‍ കയറാതെ അടയ്ക്ക പറിക്കാം; കാര്‍ഷിക രംഗത്തെ മികച്ച കണ്ടുപിടിത്തം, ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് സ്വന്തമാക്കി ‘വണ്ടര്‍ ക്ലൈംബര്‍’
കോഴിക്കോട്: കാര്‍ഷിക രംഗത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് സ്വന്തമാക്കി 'വണ്ടര്‍ ക്ലൈംബര്‍'.വണ്ടര്‍ ക്ലൈംബറിന്റെ നിര്‍മ്മാതാവായ റിട്ട.സെയില്‍ ടാക്സ് ഓഫിസര്‍ മായനാട് നമ്പിയേരി വീട്ടില്‍ ...