കമ്പക്കാനം കൂട്ട കൊലപാതകം; മരിച്ച കൃഷ്ണന് വിഗ്രഹ കടത്ത് സംഘവുമായി ബന്ധം, പ്രതിയെ കുടുക്കിയത് പോലീസിന്റെ ‘പുതിയ തന്ത്രം’
തൊടുപുഴ: കമ്പക്കാനം കൂട്ട കൊലപാതകം പുതിയ വഴി തിരുവിലേക്ക്. കൃഷ്ണന്റെ അനുയായി എന്ന് കരുതുന്ന തൊടുപുഴ സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ഇയാളാണ് മുഖ്യപ്രതി ...