വിവാഹം കഴിഞ്ഞിട്ട് ഒന്നിച്ചു താമസിച്ചത് ഒരു മാസം മാത്രം; പ്രിയതമയ്ക്കായി വീടൊരുക്കി കാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിന്‍സിയുടെ മരണവാര്‍ത്ത
കോട്ടയം: സൗദി അറേബ്യയിലെ നജ്റാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം കേരളക്കരയെ വേദനയോടെയാണ് കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് ...