ന്യൂസിലാന്‍ഡ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ മലയാളി യുവതിയും
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു മലയാളിയും കൊല്ലപ്പെട്ടെന്ന് നിഗമനം. ഭര്‍ത്താവിനൊപ്പം ന്യൂസിലാന്റില്‍ താമസമാക്കിയ അന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ...