ആരാധകരുടെ മനം കവര്‍ന്ന സ്വപ്ന സുന്ദരി നികുതി ഇനത്തില്‍ വെട്ടിച്ചത് കോടികള്‍; പിടികൂടിയ സര്‍ക്കാര്‍ പിഴയിട്ടതും കോടികള്‍!
ബീജിംങ്: ആരാധകരുടെ മനം കവര്‍ന്ന സ്വപ്ന സുന്ദരി നികുതി ഇനത്തില്‍ വെട്ടിച്ചത് കോടികള്‍. ചൈനീസ് താരം ഫാന്‍ ബിംഗ്ബിംഗാണ് പുതിയ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും കൂടുതല്‍ ...