36 അടി നീളമുളള തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവില്‍; കാരണം തിരഞ്ഞ് ഗവേഷകര്‍
മരാജോ: 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിലായി കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയില്‍ കടയ്ക്കടിഞ്ഞ നിലയിലാണഅ ജഡം കണ്ടെത്തിയത്. മരാജോ ആമസോണ്‍ ...