മാനസയുടെ മരണം വേദനിപ്പിച്ചു; മലപ്പുറത്ത് 33കാരന് ജീവനൊടുക്കി
ചങ്ങരംകുളം: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. മാനസയുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ...