ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ മലയാളി എയര്‍മാര്‍ഷലും
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ മലയാളി എയര്‍മാര്‍ഷലും. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയും പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിലെ കമാന്‍ഡിങ് ഇന്‍ചീഫുമായ എയര്‍മാര്‍ഷര്‍ ...