Tag: MALAPPURAM

rape case | bignews kerala

സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി, 21 കാരന്‍ പിടിയില്‍, മൊബൈല്‍ഫോണില്‍ നിന്നും കണ്ടെത്തിയത് 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്‌നചിത്രങ്ങളും

മലപ്പുറം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. പൊന്നാനി ടി ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിര്‍ എന്ന ...

Malappuram | Local news

ടാർ വേണ്ടവിധത്തിൽ ചേർക്കാതെ തട്ടിക്കൂട്ട് റോഡ് നിർമ്മാണം; ഒരാഴ്ചയ്ക്കുള്ളിൽ തകർന്ന് തരിപ്പണമായി; വലഞ്ഞ് നാട്ടുകാർ

വാഴയൂർ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തട്ടിക്കൂട്ടി റോഡ് പണിഞ്ഞ് നാട്ടുകാരെ വലച്ച് പഞ്ചായത്ത്. നീണ്ട നാളത്തെ ആവശ്യത്തെ തുടർന്നാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും വേണ്ടത്ര ടാർചേർക്കാതെ നിർമ്മിച്ച റോഡ് ...

Shaji Kaliyathel | Local news

മാറഞ്ചേരി ഡിവിഷനിൽ തെരഞ്ഞെടുപ്പ് കടുക്കും; യുഡിഎഫിന് ഭീഷണി ‘കോൺഗ്രസ്’ അണികളും നേതാക്കളും തന്നെ

മലപ്പുറം: മലപ്പുറം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാന നിമിഷത്തിലേക്ക് കടക്കുന്നതിനിടെ മാറഞ്ചേരി ഡിവിഷനിലേക്ക് മത്സരം കടുക്കുന്നു. യുഡിഎഫിന് തലവേദനയായി സ്വതന്ത്രസ്ഥാനാർത്ഥിയുടെ മുന്നേറ്റം. കോൺഗ്രസിലെ ഒരു വിഭാഗം അണികളുടെയും ...

tipper lorry | local news

മണ്ണിട്ടു നികത്തുന്നതിനിടെ ടിപ്പർ ക്വാറിയിലേക്ക് മറിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ പുറത്തെത്തിച്ച് ഫയർ ആന്റ് റെസ്‌ക്യൂ

മലപ്പുറം: മലപ്പുറം ജില്ലയിലെ മേൽമുറിയിൽ ചെങ്കൽക്വാറി മണ്ണിട്ടുനികത്തുന്നതിനിടെ ടിപ്പർലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിന്റെ ഡ്രൈവർ മണിക്കൂറുകളോളം ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് ആശങ്കയായി. ചൊവ്വാഴ്ച ...

Aswathy | local news

വൈകല്യങ്ങളെ അതിജീവിച്ച് നീറ്റിൽ നേടിയത് 556ാം റാങ്ക്; അശ്വതിക്ക് അഡ്മിഷൻ നൽകാതെ മെഡിക്കൽ കോളേജ്; ഒടുവിൽ തുണച്ച് ഹൈക്കോടതി

മലപ്പുറം: അശ്വതി പൊരുതിയത് അക്ഷരങ്ങളോടും പരീക്ഷയോടും മാത്രമായിരുന്നില്ല വൈകല്യങ്ങളോടു കൂടിയായിരുന്നു. സ്വന്തം ശാരീരിക അസ്വസ്ഥതകളെ മാറ്റി നിർത്തി ഉന്നതവിജയം നേടിയിട്ടും അഡ്മിഷൻ നൽകാതെ മാറ്റി നിർത്തിയ വിദ്യാർത്ഥിനിക്ക് ...

NH 66| Kerala news

വട്ടപ്പാറ വളവിലെ അപകടങ്ങൾ തുടർക്കഥയാകുന്നു; വീണ്ടും കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം

വളാഞ്ചേരി : മലപ്പുറം ജില്ലയിലെ ഏറ്റവും അപകടം നടക്കുന്ന മേഖലയായ വട്ടപ്പാറ വളവിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് മൂന്നുപേർക്ക് ...

friends passing out | Kerala local news

മൂന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചു; ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരുമിച്ച് പാസിങ് ഔട്ടും; അപൂർവസൗഹൃദ കഥയുമായി പ്രണവും നന്ദൻ കൃഷ്ണയും

ഏഴിമല: സ്‌കൂൾതലം മുതൽ ഒരുമിച്ച് പഠിച്ച ആത്മസുഹൃത്തുക്കൾ ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽനിന്ന് പാസിങ് ഔട്ട് പൂർത്തിയാക്കിയതും ഒന്നിച്ച്. മൂന്നാംക്ലാസ് മുതൽ ഒന്നിച്ചുപഠിച്ച കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ...

bikers | Big news kerala

ബൈക്കിൽ കാമുകിയെ കാണാൻ മലപ്പുറത്ത് നിന്നും കൊല്ലത്തേക്ക് ട്രിപ്പ്; തിരിച്ചുവരുന്നതിനിടെ അപകടം; തെളിഞ്ഞത് നിരവധി ബൈക്ക് മോഷണങ്ങൾ; സംഘം അറസ്റ്റിൽ

താനൂർ: മലപ്പുറത്തു നിന്നും തെന്മലയിലേക്ക് യാത്രപോയി തിരിച്ചുവരുന്നതിനിടെ അപകടത്തിൽ പെട്ടതോടെ പിടിയിലായത് മലപ്പുറത്തെ ബൈക്ക് മോഷണസംഘം. താനൂർ പോലീസാണ് യുവാക്കളെ അറസ്റ്റുചെയ്തത്. ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയ ...

bird rescued | big news kerala

പറക്കാനാകാതെ വേഴാമ്പൽ; രക്ഷകരായി പാഞ്ഞെത്തി അഗ്നിരക്ഷാ സേന

നിലമ്പൂർ: പറക്കാനാകാതെ അവശതയിൽ കാണപ്പെട്ട വേഴാമ്പലിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ച് അഗ്നിരക്ഷാസേന. പറക്കാനാവാതെ പുരയിടത്തിൽ കണ്ടെത്തിയ വേഴാമ്പലിനെ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന ...

textiles owner and businessmen

തുണിക്കടയിലെ വൻമോഷണം; പ്രതിസന്ധിയിലായ കടയുടമയ്ക്ക് കൈത്താങ്ങായി വ്യാപാരികളും സംഘടനയും

പാണ്ടിക്കാട്: തുണിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്ത്രങ്ങൾ എല്ലാം മോഷണം പോയതോടെ പ്രതിസന്ധിയിലായ തുണിക്കടയുടമയ്ക്ക് സഹായവുമായി വ്യാപാരികളും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും. പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ കോട്ടോപ്പാടൻ ...

Page 31 of 35 1 30 31 32 35

Don't Miss It

Recommended