Tag: lock down

kerala covid | bignewskerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട, ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരും; സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ...

sonu-sood

കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിച്ച് ബോളിവുഡ് താരം സോനു സൂദ്

കൊവിഡ് കാരണം ജോലി നഷ്ടമായ ആവശ്യക്കാര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിച്ച് ബോളിവുഡ് താരം സോനു സൂദ്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് ...

യുപിയിൽ നിന്നു പെണ്ണുകാണാൻ കേരളത്തിൽ വന്നപ്പോൾ ലോക്ഡൗണിൽ കുടുങ്ങി: ഒടുവിൽ ഇവിടുന്ന് തന്നെ വിവാഹവും കഴിച്ചു: മലപ്പുറത്ത് നടന്ന സംഭവം ഇങ്ങനെ

യുപിയിൽ നിന്നു പെണ്ണുകാണാൻ കേരളത്തിൽ വന്നപ്പോൾ ലോക്ഡൗണിൽ കുടുങ്ങി: ഒടുവിൽ ഇവിടുന്ന് തന്നെ വിവാഹവും കഴിച്ചു: മലപ്പുറത്ത് നടന്ന സംഭവം ഇങ്ങനെ

തിരൂർ: കേരളത്തിൽ പെണ്ണുകാണാൻ വന്ന് ലോക്ഡൗണിൽ കുടുങ്ങിയ രബീന്ദ്ര സിംഗ് വിവാഹിതനായി. കേരളത്തിൽ താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകൾ അഞ്ജലി സിംഗിനെ പെണ്ണുകാണാൻ എത്തിയതാണ് ...

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ, ജില്ലാന്തര ബസ് സർവീസ്; കേരളം പരിഗണിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ, ജില്ലാന്തര ബസ് സർവീസ്; കേരളം പരിഗണിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ജില്ലാന്തര ബസ് യാത്രാസർവീസുകൾ തുടങ്ങുന്നത് അടക്കം സർക്കാരിന്റെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കാൻ ബ്ലാക്ക്മാൻ ഭീതി പരത്തി ശ്രമം: കോഴിക്കോട് മുക്കത്ത് രണ്ടു യുവാക്കൾ  പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കാൻ ബ്ലാക്ക്മാൻ ഭീതി പരത്തി ശ്രമം: കോഴിക്കോട് മുക്കത്ത് രണ്ടു യുവാക്കൾ പിടിയിൽ

കോഴിക്കോട്: ലോ​ക്​​ഡൗ​ണ്‍ കാലത്ത് രാ​ത്രി​ക​ളി​ല്‍ ബ്ലാ​ക്ക്മാ​ന്‍ ഭീ​തി പ​ര​ത്തി​ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബ് സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​പി​ലാ​വി​ല്‍ ...

ലോക്ക്ഡൗൺ കാരണം 2 തവണ കല്യാണം മാറ്റിവെച്ചു: ക്ഷമ നശിച്ച് വധു 80 കിലോമീറ്റർ നടന്ന് വരന്റെ വീട്ടിലെത്തി

ലോക്ക്ഡൗൺ കാരണം 2 തവണ കല്യാണം മാറ്റിവെച്ചു: ക്ഷമ നശിച്ച് വധു 80 കിലോമീറ്റർ നടന്ന് വരന്റെ വീട്ടിലെത്തി

ലക്നൗ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വിവാഹം മാറ്റിവെച്ചത്. എന്നാൽ ലോക്ക്ഡൗണിന്റെ സമയത്ത് നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വച്ചതിന് ...

ലോക്ഡൗണിൽ ഭർത്താവ് അഭയം നൽകിയ സുഹൃത്തിനൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവം: മക്കളെ ഭർത്താവിനെ ഏൽപ്പിച്ചു, കാറും സ്വർണവുമായി ഭാര്യ മൂന്നാർ സ്വദേശിക്കൊപ്പം പോയി

ലോക്ഡൗണിൽ ഭർത്താവ് അഭയം നൽകിയ സുഹൃത്തിനൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവം: മക്കളെ ഭർത്താവിനെ ഏൽപ്പിച്ചു, കാറും സ്വർണവുമായി ഭാര്യ മൂന്നാർ സ്വദേശിക്കൊപ്പം പോയി

മൂവാറ്റുപുഴ: ലോക്ഡൗൺ കാലത്ത് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാർ സ്വദേശി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പൊലീസ് സ്റ്റേഷനിലെത്തി. ഒപ്പം ഇയാളുടെ കൂടെ പോയ ...

മധ്യപ്രദേശിൽ അഭിഭാഷകനെ പൊലീസ് തല്ലിച്ചതച്ചത് മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച്, കേസ് പിൻവലിപ്പിക്കാനും ശ്രമം

മധ്യപ്രദേശിൽ അഭിഭാഷകനെ പൊലീസ് തല്ലിച്ചതച്ചത് മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച്, കേസ് പിൻവലിപ്പിക്കാനും ശ്രമം

ഭോപ്പാൽ: മധ്യപ്രദേശിൽ അഭിഭാഷകനെ ലോക്ക് ഡൗൺ ലംഘിച്ചെന്നാരോപിച്ച് തല്ലിച്ചതച്ച് പൊലീസ്. മാർച്ച് 23 നായിരുന്നു സംഭവം നടന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദീപക് ബുംദേലയെന്ന അഭിഭാഷകനെ പൊലീസ് ...

രാഹുൽ ഗാന്ധിയുടെ ഇടപെടൽ: പഞ്ചാബിലെ ഭട്ടിൻഡയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി കേരളത്തിലേക്ക് ബസ് പുറപ്പെട്ടു

രാഹുൽ ഗാന്ധിയുടെ ഇടപെടൽ: പഞ്ചാബിലെ ഭട്ടിൻഡയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി കേരളത്തിലേക്ക് ബസ് പുറപ്പെട്ടു

കൊച്ചി: പഞ്ചാബിലെ ഭട്ടിൻഡയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി ബസ് പുറപ്പെട്ടു. തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക. പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ഗാന്ധി എംപി ...

എസ്എസ്എൽസി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി, മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തില്ല

എസ്എസ്എൽസി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി, മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി. മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തേണ്ടെന്നാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ...

Page 2 of 10 1 2 3 10

Don't Miss It

Recommended