പ്രധാനമന്ത്രി സിംഹം..! പ്രതിപക്ഷ നേതാക്കള്‍ പട്ടികളും പൂച്ചകളും; അടുത്ത അഞ്ച് വര്‍ഷത്തേക്ക് മോഡിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്നത് വന്‍നഷ്ടമെന്ന് ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സിംഹത്തോടും പ്രതിപക്ഷ നേതാക്കളെ പട്ടികളോടും പൂച്ചകളോടും ഉപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഫട്നാവിസ് ഇക്കാര്യം പറഞ്ഞത്. ...