റിലേ ചര്‍ച്ച ഫലം കണ്ടു; ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ലോങ്ങ് മാര്‍ച്ച് പിന്‍വലിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ആരംഭിച്ച ലോങ്ങ് മാര്‍ച്ച് പിന്‍വലിച്ചു. മഹാരാഷ്ട്ര കൃഷിവകുപ്പ് മന്ത്രി ഗിരീഷ് മഹാജന് കര്‍ഷകനേതാക്കളുമായി നടത്തിയ റിലേ ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ...