വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ ഒളിച്ചു കടക്കാന്‍ ശ്രമം; തണുത്ത് മരവിച്ച് യുവാവിന് ദാരുണാന്ത്യം, തണുത്തുറഞ്ഞ ശരീരം പതിച്ചത് വീട്ടുമുറ്റത്ത്
ലണ്ടന്‍: വിമാനത്തിന്റെ ലാന്‍ഡിങ്ങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ കയറി ഒളിച്ച് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. തണുത്ത് മരവിച്ചാണ് യുവാവ് മരിച്ചത്. ശേഷം ലണ്ടനിലെ ഹീത്രുവിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനായി ലാന്‍ഡിങ് ...