Tag: karipur

gold| bignewskerala

ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമം, ലക്ഷങ്ങള്‍ വില വരുന്ന ‘സ്വര്‍ണച്ചപ്പാത്തി’ പിടിയില്‍

കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 'സ്വര്‍ണച്ചപ്പാത്തി' പിടിയില്‍. ചപ്പാത്തിയുടെ രൂപത്തിലാക്കിയ 39 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ...

karipur flight accident | bignewskerala

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ രണ്ടര വയസുകാരിക്ക് നഷ്ടപരിഹാരമായി ലഭിക്കുക 1.51 കോടി രൂപ

കൊച്ചി : കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടര വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നല്‍കും. കുട്ടിയ്ക്ക് തുക നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ...

സല്യൂട്ട് നൽകിയത് നല്ല ഉദ്ദേശത്തോടെ: കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരന് എതിരെ നടപടിയെടുക്കില്ല

സല്യൂട്ട് നൽകിയത് നല്ല ഉദ്ദേശത്തോടെ: കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരന് എതിരെ നടപടിയെടുക്കില്ല

ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യുണ്ടാകില്ല. പോലീസുകാരന്‍ നല്‍കിയ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ല്‍ പൊതുവില്‍ വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ യുവാവില്‍ നിന്നാണ് ...

ലോക വനിതാദിനം; ആഘോഷങ്ങളില്‍ പങ്കാളിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസും; കരിപ്പൂരില്‍ നിന്നും വിമാനം പറത്തിയത് വനിതകള്‍

ലോക വനിതാദിനം; ആഘോഷങ്ങളില്‍ പങ്കാളിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസും; കരിപ്പൂരില്‍ നിന്നും വിമാനം പറത്തിയത് വനിതകള്‍

കരിപ്പൂര്‍: ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് റാസല്‍ഖൈമയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പറത്തിയത് വനിതകള്‍. ആഘോഷങ്ങളില്‍ പങ്കാളിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ നിയന്ത്രണം മുഴുവനും ...

അസൗകര്യങ്ങള്‍ നിരവധി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍

അസൗകര്യങ്ങള്‍ നിരവധി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ പറക്കും. വിമാന സര്‍വ്വീസ് ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ ...

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ ഇനിയും കടമ്പകളേറെ

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ ഇനിയും കടമ്പകളേറെ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങാന്‍ വീണ്ടും തടസങ്ങള്‍. സര്‍വീസ് നടത്താന്‍ സന്നദ്ധതയറിയിച്ച സൗദി എയര്‍ലൈന്‍സ് കൂടുതല്‍ ഉപാധികള്‍ വച്ചതാണ് പ്രതിസന്ധിക്ക് കാരണം. റണ്‍വേ ...

Don't Miss It

Recommended