അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ല; 96ന്റെ നിര്‍മ്മാതാവിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്
ജനപ്രിയ സിനിമയായ 96 ന്റെ നിര്‍മ്മാതാവ് നന്ദഗോപാലിന് നടികര്‍ സംഘം റെഡ് കാര്‍ഡ് നല്കി. സിനിമ റിലീസ് ആയതിന് ശേഷവും അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ...