Tag: health

നന്നായി ഉറങ്ങി…! നേടൂ നല്ല ഓര്‍മ്മശക്തി

നന്നായി ഉറങ്ങി…! നേടൂ നല്ല ഓര്‍മ്മശക്തി

നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോറും നമുക്കൊപ്പം ഉറങ്ങുമെന്ന് കരുതിയെങ്കില്‍ തെറ്റി ഓര്‍മ്മയുടെ ഓരോ അറകളിലേക്കും പകല്‍ നടന്ന സംഭവങ്ങളെ ഒതുക്കി വെയ്ക്കുകയാവും തലച്ചോര്‍. അതുകൊണ്ടുതന്നെ ഓര്‍മ്മശക്തി കൂട്ടാനായി ...

നിശബ്ദകൊലയാളിയായി ഹൃദയാഘാതം; കൂടുതലും പുരുഷന്മാരില്‍

നിശബ്ദകൊലയാളിയായി ഹൃദയാഘാതം; കൂടുതലും പുരുഷന്മാരില്‍

ഒരു നിശബ്ദകൊലയാളി ആയി മാറുകയാണ് ഹൃദയാഘാതം. യാതൊരുലക്ഷണവും പ്രകടിപ്പിക്കാതെ വന്ന് ജീവനെടുത്ത് മടങ്ങുന്ന രീതി ഹൃദയാഘാതം പതിവാക്കിയിരിക്കുകയാണ്. പുരുഷന്‍മാരിലാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്കുകള്‍ കൂടുതലായും കണ്ടുവരുന്നതെന്ന് വൈദ്യശാസ്ത്രം ...

ദാഹശമനി മാത്രമല്ല കഞ്ഞിവെള്ളം; സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമം

ദാഹശമനി മാത്രമല്ല കഞ്ഞിവെള്ളം; സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമം

കഞ്ഞിയും കഞ്ഞിവെള്ളവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണമുള്ള കാര്യമാണെന്ന് മലയാളികളെ ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ല. ദാഹശമനിയായും പല മരുന്നുകള്‍ക്കും കൂട്ടായും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം ...

മുഖക്കുരു പൊട്ടിക്കരുത്;  ചെയ്യേണ്ടത് ഇത്രമാത്രം

മുഖക്കുരു പൊട്ടിക്കരുത്; ചെയ്യേണ്ടത് ഇത്രമാത്രം

നമുക്കെല്ലാവര്‍ക്കും മുഖക്കുരു വലിയ പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങളെ എളുപ്പത്തില്‍ മറികെടക്കാന്‍ ...

കോലനാണെങ്കിലും മിടുക്കനാണിവന്‍; മുരിങ്ങാക്കോലിനുമുണ്ട് ഗുണങ്ങളേറെ

കോലനാണെങ്കിലും മിടുക്കനാണിവന്‍; മുരിങ്ങാക്കോലിനുമുണ്ട് ഗുണങ്ങളേറെ

ഇല, പൂവ്, കായ തുടങ്ങിയവ ഭക്ഷണത്തിനായി ദാനം ചെയ്യുന്ന മരമാണ് മുരിങ്ങമരം. എത്ര നട്ടുവളര്‍ത്താന്‍ നോക്കിയാലും ചിലരുടെയെങ്കിലും വീട്ടുമുറ്റത്ത് വളരാന്‍ നില്‍ക്കാതെ ഇവന്‍ പിണങ്ങിമാറിനിന്ന കഥയുണ്ടായിട്ടുണ്ട്. മുരിങ്ങയിലയും, പൂവും,കായുമെല്ലാം ...

അകവും പുറവും ഗുണമേറെ; മാതളനാരങ്ങയുടെ തൊലിയും ഇനി ഉപയോഗിക്കാം

അകവും പുറവും ഗുണമേറെ; മാതളനാരങ്ങയുടെ തൊലിയും ഇനി ഉപയോഗിക്കാം

അകവും പുറവും ചുവന്നുതുടത്ത മാതളനാരങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. രുചിയിലും പോഷകസമൃദ്ധിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാതളനാരങ്ങ ഔഷധഗുണമേറിയ ഫലം കൂടിയാണ്‌. ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ഫലമായി ഇതിനെ പുരാതന ...

ഗോള്‍ഫ് ശീലമാക്കൂ ഹെല്‍ത്തിയായിരിക്കൂ

ഗോള്‍ഫ് ശീലമാക്കൂ ഹെല്‍ത്തിയായിരിക്കൂ

കായിക വിനോദമായ ഗോള്‍ഫിനെപ്പറ്റി ആരോഗ്യരംഗത്ത് സന്തോഷമുള്ള വാര്‍ത്തയാണുള്ളത്. ആരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ആയുസ്സിനും ഗുണമുള്ള ഗോള്‍ഫ് ജീവിതത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദേശിക്കുകയാണ് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. ദിവസവും ...

അഭിലാഷ് ടോമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടന്മാര്‍

അഭിലാഷ് ടോമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടന്മാര്‍

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി കമാണ്ടര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില തൃപ്തികരം. നാവികസേനാ ആസ്ഥാനത്തെ ഡോക്ടര്‍ കപ്പലില്‍ ഉള്ളവരോട് സംസാരിച്ചു. കൈകാലുകള്‍ അനക്കാന്‍ അഭിലാഷ് ...

ചീസ് ശരീരത്തിന് ഗുണമോ? ദോഷമോ?

ചീസ് ശരീരത്തിന് ഗുണമോ? ദോഷമോ?

വണ്ണം കൂട്ടുമെന്ന പേരില്‍ ചീസിനെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നവരുണ്ട്. എന്നാല്‍ കൊഴുപ്പില്ലാത്തതും കുറഞ്ഞ കൊഴുപ്പോടു കൂടിയതുമായ ചീസ് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഇവയിലുള്ള കാല്‍സ്യം ...

മഞ്ഞള്‍ സൂപ്പറാണ്, പവര്‍ ഫുള്ളും ! ജീവിതം തന്നെ മാറ്റി മറിക്കാന്‍ മഞ്ഞളിനാകുമെന്ന് പഠനങ്ങള്‍, മഞ്ഞളിലെ ഘടകങ്ങള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കും, അള്‍സിമേഴ്‌സ് സാധ്യത തടയും

മഞ്ഞള്‍ സൂപ്പറാണ്, പവര്‍ ഫുള്ളും ! ജീവിതം തന്നെ മാറ്റി മറിക്കാന്‍ മഞ്ഞളിനാകുമെന്ന് പഠനങ്ങള്‍, മഞ്ഞളിലെ ഘടകങ്ങള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കും, അള്‍സിമേഴ്‌സ് സാധ്യത തടയും

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. അമൂല്യമായ സുഗന്ധവ്യഞ്ജനം എന്നാണ് മഞ്ഞളിനെ വിശേഷിപ്പിക്കുന്നത്. ഏഷ്യന്‍ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവയായ മഞ്ഞള്‍ വലിയ ഔഷധമൂല്യമുള്ളതാണ്. കാലങ്ങളായി നമ്മള്‍ ...

Page 9 of 9 1 8 9

Don't Miss It

Recommended