ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റു മരിച്ചു; തോട്ടം ഉടമ ഒളിവില്‍
ഇടുക്കി: ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റു മരിച്ചു. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് തോട്ടം ഉടമയാണ് വെടിവച്ചത് എന്നാണ് സൂചന. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍നിന്നാണ് വെടിയുതിര്‍ത്തത്. ...