ബിജെപിയില്‍ ചേരുന്നത് ആത്മഹത്യാപരം; തല്ക്കാലം ആത്മഹത്യ ചെയ്യാനില്ല; അഭ്യൂഹങ്ങള്‍ തള്ളി ദിഗംബര്‍ കാമത്ത്
ന്യൂഡല്‍ഹി; ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത തള്ളി ഗോവ കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത്. ബിജെപിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് ദിഗംബര്‍ പ്രതികരിച്ചു. നിലവില്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ...