നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട അപേക്ഷയില്‍ പൊരുത്തക്കേട്; വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് നല്കിയ അപേക്ഷയില്‍ പൊരുത്തക്കേടുകള്‍ ഉളളതായി ഉപയോക്താക്കള്‍. തുടര്‍ന്ന് റെഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡിനോട് കൂടുതല്‍ വിശദീകരണം തേടി. വിശദീകരണം ...