Tag: dowry

marriage | bignewskerala

മാതാപിതാക്കള്‍ മകള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ വിവാഹശേഷം തിരികെ നല്‍കി വരന്‍, മാതൃകയായി ഈ കല്യാണം

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനമേറ്റുവാങ്ങേണ്ടി വന്ന നിരവധി യുവതികളാണ് ഇതിനോടകം ജീവനൊടുക്കിയത്. കൊല്ലത്ത് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ സംഭവം വലിയ വാര്‍ത്തയായതോടെ സ്ത്രീധനം കൊടുക്കുന്നതും ...

kollam vismaya death | bignewskerala

വിസ്മയ മൊബൈല്‍ ഫോണിന് അടിമ, ടിക് ടോക് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് പതിവ്; കിരണിന് അത് ഇഷ്ടമല്ലായിരുന്നുവെന്ന് പിതാവ്

കൊല്ലം: കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയ മൊബൈല്‍ ഫോണിന് അടിമയായിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ പിതാവ്. കിരണ്‍ വിലക്കിയിട്ടും മൊബൈല്‍ ഉപയോഗം ...

kiran kumar | bignewskerala

കിരണ്‍കുമാര്‍ വീഡിയോ ഗെയിമിന്റെ അടിമ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുമെന്ന് അന്വേഷണസംഘം

കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ വീഡിയോ ഗെയിമിന്റെ അടിമയെന്ന് പൊലീസ് കണ്ടെത്തല്‍. കിരണ്‍ വിഡിയോ ഗെയിം ...

bride | bignewskerala

ഒരടി കിട്ടിയാല്‍ രണ്ടെണ്ണം തിരിച്ചുകൊടുക്കാന്‍ പഠിക്കണം, വിവാഹ വേഷത്തില്‍ ആയോധനകലയുമായി വധു, സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍ ഉറപ്പായും പഠിക്കണമെന്ന് നിഷ

തൂത്തുക്കുടി: സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങളും മരണങ്ങളും വര്‍ധിച്ചുവരികയാണ്. ഇൗ സാഹചര്യത്തില്‍ വിവാഹ വേഷത്തില്‍ സാമൂഹിക ബോധവല്‍ക്കരണ സന്ദേശവുമായി എത്തിയിരിക്കുകയാണ് ഒരു വധു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള ...

attack | bignewskerala

സ്ത്രീധനത്തെ ചൊല്ലി മര്‍ദനം, ഗര്‍ഭിണിയെ തല്ലിയും അടിവയറ്റില്‍ ചവിട്ടിയും ക്രൂരത, ഭര്‍ത്താവും മാതാവും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

ചാത്തനാട്: പറവൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ കേസില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജവഹര്‍, ജവഹറിന്റെ മാതാവ് സുബൈദ, ജവഹറിന്റെ സഹോദരിമാരായ ...

UP | bignewslive

ഒരു തളിക നിറയെ നോട്ടുകെട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, എസ്.യു.വി കാറിന്റെ താക്കോല്‍; സ്ത്രീധനം പ്രദര്‍ശിപ്പിച്ച് വരന്‍- വീഡിയോ

കര്‍ണാടക: സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഢനം അനുഭവിക്കുന്നതിന്റെയും പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ രാജ്യത്ത് കൂടിവരുന്നതിനിടയില്‍ തനിക്ക് ലഭിച്ച സ്ത്രീധനം വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിച്ച ...

suicide | bignewskerala

‘കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുനീര് വറ്റി, എന്റെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍തൃമാതാവും, ഇവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണം’; സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വീണ്ടും മരണം, മരണകാരണം ​വിശദീകരിച്ച് യുവതിയുടെ വീഡിയോ സന്ദേശം

തിരുവള്ളൂര്‍: തമിഴ്‌നാട്ടിലും സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരണം. ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സത്രീധന പീഡനമാണ് മരണകാരണമെന്ന് വിശദീകരിച്ച് ബന്ധുക്കള്‍ക്ക് ...

20 വയസിനു മുന്‍പ് നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തിലുണ്ടെന്ന് ജ്യോത്സ്യന്‍,  പ്ലസ്ടു കഴിഞ്ഞപാടേ കല്യാണം, ഭര്‍തൃവീട്ടില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍  19കാരി നേരിട്ടത് ക്രൂരമര്‍ദനം, പിന്നാലെ മരണം

20 വയസിനു മുന്‍പ് നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തിലുണ്ടെന്ന് ജ്യോത്സ്യന്‍, പ്ലസ്ടു കഴിഞ്ഞപാടേ കല്യാണം, ഭര്‍തൃവീട്ടില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ 19കാരി നേരിട്ടത് ക്രൂരമര്‍ദനം, പിന്നാലെ മരണം

ആലപ്പുഴ; കേരളക്കരയെ ഒന്നടങ്കം നടുക്കിയ മരണമായിരുന്നു വിസ്മയയുടേത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെയാണ് ആലപ്പുഴയിലെ നവവധുവിന്റെ മരണവും വാര്‍ത്തകളില്‍ നിറയുന്നത്. 19 ...

subeesh sudi | bignewskerala

ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും, എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം; നടന്‍ സുബീഷ് സുധി

തൃശ്ശൂര്‍: ഉത്ര, വിസ്മയ...ഇങ്ങനെ സ്ത്രീധനം കാരണം ജീവന്‍ നഷ്ടമായ പെണ്‍കുട്ടികളുടെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് താന്‍ പത്ത് പവന്‍ ...

‘എന്നെ ഒന്നു വിളിച്ചിരുന്നെങ്കില്‍, ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍  ആ കുട്ടിയെ വിളിച്ചോണ്ട് വന്നേനെ, അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..’; വിസ്മയയുടെ മരണത്തില്‍ വികാരാധീനനായി സുരേഷ് ഗോപി

‘എന്നെ ഒന്നു വിളിച്ചിരുന്നെങ്കില്‍, ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ ആ കുട്ടിയെ വിളിച്ചോണ്ട് വന്നേനെ, അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..’; വിസ്മയയുടെ മരണത്തില്‍ വികാരാധീനനായി സുരേഷ് ഗോപി

തൃശ്ശൂര്‍: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ വിസ്മയ എന്ന 24കാരി തൂങ്ങി മരിച്ച സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് ...

Page 4 of 5 1 3 4 5

Don't Miss It

Recommended