Tag: dharmajan

dharmajan

നടിയെ അക്രമിച്ച കേസില്‍ നടനെ പിന്തുണച്ചതിന് മറുപടി പറയേണ്ടിവരും; ബാലുശ്ശേരിയില്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് ...

dharmajan | bignewskerala

ബാലുശ്ശേരിയോ വൈപ്പിനോ?; ധര്‍മജനെ വിജയസാധ്യത വളരെ കുറവുള്ള സ്ഥലത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ്

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു. ധര്‍മ്മജന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം ശക്തി കേന്ദ്രമായ ബാലുശേരിയില്‍ ...

dharmajan| bignewskerala

‘വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥാനാര്‍ഥിയായി’; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ധര്‍മജന്‍

കൊച്ചി: 'എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി'..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. ...

Don't Miss It

Recommended