Tag: covid lock down

kk-shylaja

1700 രൂപയില്‍നിന്ന് 500 രൂപയാക്കി..! സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. ഐസിഎംആര്‍ അംഗീകരിച്ച ...

cm

സൂക്ഷിക്കണം..! അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ രോഗം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി; ഡബിള്‍ മാസ്‌കിങ്ങ് പ്രധാനം

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിലേക്ക് കടക്കാന്‍ കഴിവ് കൂടുതലാണെന്നും ...

cm

ഇതില്‍ രാഷ്ട്രീയമില്ല…. ഐ ലവ് യൂ ചീഫ് മിനിസ്റ്റര്‍…! കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം. 'എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. ...

auto-driver

കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് എത്തിക്കും, വീടുകളില്‍ മരുന്നും അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കും; നന്മയുടെ പ്രതീകമായി ഓട്ടോ ഡ്രൈവര്‍ കുഞ്ഞുമോന്‍

ആലുവ: കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി സ്‌ക്കൂളില്‍ എത്തിച്ച്, ഈ പ്രതിസന്ധികാലത്ത് നാടിന് മാതൃകയാകുകയാണ് ഓട്ടോ ഡ്രൈവര്‍ കുഞ്ഞുമോന്‍. കൊവിഡ് മഹാമാരിയെ എല്ലാവരും ഭീതിയോടെ സമീപിക്കുമ്പോഴാണ് കുഞ്ഞുമോന്‍ ...

covid-vaccine

എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1.10 ലക്ഷം രൂപ നല്‍കി അധ്യാപകന്‍

പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1.10 ലക്ഷം രൂപ നല്‍കി അധ്യാപകന്‍. കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു സ്വയം സുരക്ഷ നേടിയ അധ്യാപകനാണ് ...

funeral

എല്ലാവരും കയ്യൊഴിയുന്നു, കൊവിഡ് രോഗികളുടെ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ; നന്മയുടെ മാതൃക

റാന്നി: കൊവിഡ് രോഗികളുടെ സംസ്‌കാരത്തില്‍ നിന്ന് എല്ലാവരും പിന്‍മാറുമ്പോള്‍ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ. റാന്നി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഡിവൈഎഫ്‌ഐ നന്മയുടെ മാതൃകയായി മാറുന്നത്. മാര്‍ത്തോമ്മാ സഭ ...

dr-asheel

ഒന്നര വര്‍ഷമായി ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു പണിയെടുക്കുകയാണ്, ഭ്രാന്ത് വന്നുപോകും; കൊവിഡ് നിയന്ത്രണങ്ങളോടുള്ള ജനങ്ങളുടെ സമീപനത്തില്‍ പൊട്ടിത്തെറിച്ച് ഡോക്ടര്‍ മുഹമ്മദ് അഷീല്‍

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു പണിയെടുക്കുകയാണ്. ഭ്രാന്ത് വന്നുപോകുമെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍. രാജ്യത്ത് കൊവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളോടുള്ള ജനങ്ങളുടെ ...

covid-vaccine

മാനുഷിക പരിഗണന…! കോവീഷീല്‍ഡ് വാക്‌സീന് വില കുറച്ചു, സംസ്ഥാനങ്ങള്‍ക്ക് 300 രൂപയ്ക്ക് ലഭിക്കും

ന്യൂഡല്‍ഹി: കോവീഷീല്‍ഡ് വാക്‌സീന് വില കുറച്ചതായി സീറം ഇന്‍സ്റ്ററ്റിയൂട്ട് മേധാവി അദാര്‍ പൂനവാല. മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദാര്‍ പൂനാവാല ...

funeral

പാറമടയില്‍ മുങ്ങിമരിച്ച അതിഥിത്തൊഴിലാളിക്കു കൊവിഡ്; സഹായിക്കാന്‍ ആരുമില്ല, സംസ്‌കാരത്തിനു നേരിട്ടിറങ്ങി പഞ്ചായത്ത് ആംഗം

ചോറ്റാനിക്കര: പാറമടയില്‍ മുങ്ങിമരിച്ച അതിഥിത്തൊഴിലാളിക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്‌കാരത്തിനു നേരിട്ടിറങ്ങി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍. കഴിഞ്ഞ ശനിയാഴ്ച ശാസ്താംമുകളിലെ പാറമടയില്‍ മുങ്ങിമരിച്ച ബിഹാര്‍ സ്വദേശി രാജു ...

exam

പഠനം മുഖ്യം….! ആദിവാസി കുടിലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ പരീക്ഷയ്ക്ക് എത്തിക്കാന്‍ ആരും സഹായിച്ചില്ല; കിലോമീറ്ററുകള്‍ നടന്ന് അവര്‍ പരീക്ഷ എഴുതി

അടിമാലി: ആദിവാസി കുടിലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ സ്‌ക്കൂളില്‍ എത്തിക്കാന്‍ ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്ന് കിലോമീറ്ററുകള്‍ നടന്ന് അവര്‍ പരീക്ഷ എഴുതി. വേലിയാംപാറ ആദിവാസി സെറ്റില്‍മെന്റില്‍ ...

Page 4 of 8 1 3 4 5 8

Don't Miss It

Recommended