മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂള്‍ പണിയാന്‍ 60 സെന്റ് സ്ഥലം ദാനമായി നല്കി ദമ്പതിമാര്‍; ഒപ്പം സ്കൂള്‍ നിര്‍മ്മാണത്തിനായി സാമ്പത്തികസഹായവും
ചെങ്ങന്നൂര്‍: മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി 60 സെന്റ് സ്ഥലം ദാനമായി നല്കി ദമ്പതിമാര്‍. പുലിയൂര് കൂട്ടുപ്ലാക്കല് വിദേശമലയാളികളായ കുര്യന് എബ്രഹാം, മറിയാമ്മാ കുര്യന് ...