Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Kerala
രാജിവെച്ച എന്നെ ‘ജനം’ പുറത്താക്കി അളിയാ! ചാനലിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഷാഫി പറമ്പില്‍; പിന്തുണയുമായി ബല്‍റാമും

രാജിവെച്ച എന്നെ ‘ജനം’ പുറത്താക്കി അളിയാ! ചാനലിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഷാഫി പറമ്പില്‍; പിന്തുണയുമായി ബല്‍റാമും

Surya by Surya
July 24, 2018
in Kerala
0
223
VIEWS
Share on FacebookShare on Whatsapp

തന്നെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയെന്നും, കര്‍ണ്ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിന് കാരണമെന്നും ചൂണ്ടിക്കാട്ടി ‘ജനം’ ടിവിയില്‍ വന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.

ഇതുസംബന്ധിച്ച് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ടാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേശവ് ചന്ദ് യാദവിനോട് താന്‍ കത്തയച്ചിരുന്നുവെന്നും ഷാഫി ഫേസ്ബുക്കിലൂടെ അറിയിച്ചു.

രാജിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാദവിന് അയച്ച ഇ മെയിലും പോസ്റ്റിനൊപ്പം ഷാഫി ചേര്‍ത്തിട്ടുണ്ട്. വ്യാജ വാര്‍ത്ത നല്‍കിയ ടെലിവിഷന്‍ ചാനലിനെതിരെ കേസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഷാഫി പറമ്പിലിന് എതിരായ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന യാദവിന്റെ മുറുപടിയും പോസ്റ്റിനൊപ്പമുണ്ട്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ജനം ടി.വി ക്ക്‌ നമോവാകം.
വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കേസ് ഫയൽ ചെയ്യും
ഇന്നലെ വൈകുന്നേരം ഒരു ഫോൺകോൾ ..
എന്നെ യൂത്ത്‌ കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് പുറത്തിക്കിയെന്നും കർണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ കാരണമെന്നും
“ജനം” ടി.വി. യിൽ ഒരു വാർത്ത. (അതിന്റെ ലിങ്കും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌).
വിളിച്ച ആളോട്‌ പറഞ്ഞു അളിയാ ഞാൻ അത്‌ രാജി വെച്ചതാ.
ഏതാണ്ട്‌ 2 ആഴ്ചയായി.
പക്ഷെ വാർത്ത ഇങ്ങനെ വന്നിരിക്കുന്നു.
കുറച്ച്‌ കഴിഞ്ഞ്‌ ജനം ടി.വി യുടെ ഡൽ ഹി റിപ്പോർട്ടർ എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചിട്ട്‌ ചോദിച്ചു ഈ വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന്.. ചേട്ടാ വാർത്ത കൊടുത്ത ശേഷമാണോ ജനം ടി.വി. സത്യാവസ്ഥ അന്വേഷിക്കാറുള്ളതെന്നും ഞാനും ചോദിച്ചു.?
തിരുവനന്തപുരത്ത്‌ നിന്ന് വിളിക്കാൻ പറയാം സാറിന്‌ വേണമെങ്കിൽ പ്രതികരിക്കാമെന്നവരുടെ മഹാമനസ്സ്‌..
ലവലേശം താൽപര്യം നിങ്ങളുടെ ചാനലിൽ പ്രതികരിക്കാനില്ലെന്ന് ഞാനും അറിയിച്ചു.
കുറച്ച്‌ കഴിഞ്ഞ്‌ വേറെ ഒരു റിപ്പോർട്ടർ സുഹൃത്ത്‌ വിളിച്ചിട്ട്‌ പറഞ്ഞു ആ സമയത്ത്‌ വിളിച്ച്‌ നോക്കി കിട്ടീല എന്ന്.. വാർത്ത എത്ര നേരം എന്ന് വെച്ചിട്ട ഹോൾഡ്‌ ചെയ്യാ ? അതോണ്ട്‌ കൊടുത്തതാത്രെ.. ചെയ്യരുത്‌ ഒരു സെക്കൻഡ്‌ പോലും ഹോൾഡ്‌ ചെയ്യരുത്‌.. പച്ചക്കള്ളമാണെങ്കിൽ പരമാവധി വേഗം തന്നെ വാർത്ത കൊടുത്ത്‌ നിങ്ങളെ പറ്റിയുള്ള സാമാന്യ ജനത്തിന്റെ പ്രതീക്ഷകളെ തെറ്റിക്കാതെ ആ നിലവാരത്തകർച്ച പ്രകടമാക്കണം. ഇനിയും കിട്ടാവുന്ന അവസരങ്ങളിലെല്ലാം..
ഒറ്റ അപേക്ഷയെ ഉള്ളൂ.. പറ്റാണെങ്കിൽ ആ പേരൊന്നു മാറ്റണം.
വെറുതെ ജനത്തെ പറയിപ്പിക്കരുതല്ലോ…

ജനം ടി.വി. യുടെ കള്ള പ്രചരണം തള്ളിക്കളഞ്ഞ ദേശീയ നേതൃത്വത്തിന്‌ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
Thanking Krishna Allavaru ji , Keshav Chand Yadav ji and Srinivas BV ji for the immense support.

ജീവിതത്തിൽ അദ്യമായി ഒരു വ്യാജ വാർത്തക്കും ചാനലിനുമെതിരെ കേസ്‌ കൊടുക്കാനും തീരുമാനിച്ചു…

അപ്പൊ അങ്ങിനെ…

Tags: shafi parambil against janam tv
Surya

Surya

Related Posts

ഓണം ബംബര്‍ രണ്ടാം സമ്മാന വിജയി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി; പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥനയും!
Kerala

ഓണം ബംബര്‍ രണ്ടാം സമ്മാന വിജയി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി; പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥനയും!

September 19, 2022
മഹിളാക്ഷേമ! വനിതകൾക്ക് മാത്രമായി മാക്സ് വാല്യു അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതി
Kerala

മഹിളാക്ഷേമ! വനിതകൾക്ക് മാത്രമായി മാക്സ് വാല്യു അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതി

September 20, 2022
കോട്ടയത്ത് ഏഴ് പേരെ കടിച്ചശേഷം ചത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം
Kerala

കോട്ടയത്ത് ഏഴ് പേരെ കടിച്ചശേഷം ചത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം

September 18, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.