Tag: college student

death| bignewskerala

റെയില്‍ പാളം മുറിച്ചു കടക്കവെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു, കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു.അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു ...

ragging | bignews kerala

ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍, റാഗിങ്ങിനിടെ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് റാഗിങ്ങിനിടെ കോളേജ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥി രാഹുലിനാണ് സാരമായി പരിക്കേറ്റത്. തങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഹുലിനെ മര്‍ദിക്കുകയായിരുന്നു. ...

death | bignewskerala

കോളേജില്‍ നിന്നും വിനോദയാത്ര പോയി, വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു, ജിഷ്ണുവിന്റെ മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവരും സുഹൃത്തുക്കളും

ഇടുക്കി: വിനോദയാത്ര പോയ കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. ഇടുക്കിയിലാണ് സംഭവം. തലയോലപ്പറമ്പ് കീഴൂര്‍ ഡിബി കോളേജില്‍ നിന്ന് വിനോദയാത്ര പോയ എം എ ജേര്‍ണലിസം ...

surya | bignewskerala

പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മുംബൈയില്‍, കണ്ടെത്തിയത് മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ആലത്തൂരില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ഫോണ്‍ ഒന്നും ...

പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് (21) ആണ് മരിച്ചത്. കോണ്‍വെന്റ് ...

മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ല; മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനി, കൂട്ടിന് കാമുകനും

മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ല; മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനി, കൂട്ടിന് കാമുകനും

ചെന്നൈ: മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനി. കാമുകനൊപ്പമാണ് പെണ്‍കുട്ടി മോഷണത്തിന് ഇറങ്ങിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ ...

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

ബംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്‌. ...

Don't Miss It

Recommended