ചായ വാങ്ങി കൊടുത്തില്ല; പോലീസുകാരനെ വിലങ്ങ് കൊണ്ട് മര്‍ദ്ദിച്ച് പ്രതി, ചാലക്കുടി കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍
ചാലക്കുടി: ചായ വാങ്ങി നല്‍കാത്തതിന് പ്രതി പോലീസുകാരനെ വിലങ്ങുകൊണ്ട് മര്‍ദ്ദിച്ചു. ചാലക്കുടി കോടതിയിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളവ്, കഞ്ചാവ് ...