മുംബൈ: ഛത്രപതി ശിവജി മഹാരാജ ടെര്‍മിനല്‍ റയില്‍വേ സ്റ്റേഷനു സമീപത്തെ കോര്പറേഷന് നടപ്പാലം തകര്‍ന്ന് നാല് പേര് മരിച്ചു. 34 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. മരണ നിരക്ക് ഉയരാന്‍ സാധ്യയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.