കൈക്കൂലി കേസ്: ബിജെപി നേതാവ് ജനാര്‍ദന റെഡ്ഡിയുടെ ചോദ്യംചെയ്യല്‍ തുടരുന്നു
ബംഗളൂരു: ബിജെപി നേതാവ് ജനാര്‍ദന റെഡ്ഡിയെ കൈക്കൂലി കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ചാമരാജ്പേട്ടിലെ സിസിബി ഓഫിസില്‍ എസിപി വെങ്കിടേഷ് പ്രസന്നയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. ...