അവള്‍ക്കു കാഴ്ചയില്ലെന്ന് പലരും പറഞ്ഞു, പക്ഷെ നിര്‍മലിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇന്ദുവാണ് പ്രകാശം പരത്തുന്നത്; കാഴ്ച നഷ്ടപ്പെട്ട കളികൂട്ടുകാരിയെ കൈവിടാതെ ജീവിതത്തിലും കൂടെക്കൂട്ടി യുവാവ്
തൃശൂര്‍: അവള്‍ക്കു കാഴ്ചയില്ലെന്ന് മറ്റുള്ളവര്‍ പലരും ഒരു പോരായ്മയായി പറഞ്ഞു. പക്ഷെ നിര്‍മലിന് അങ്ങനെ തോന്നിയില്ല, നിര്‍മലിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇന്ദുവാണ് പ്രകാശം പരത്തുന്നത്. മുന്‍ മിസ്റ്റര്‍ ...