നിരോധനാജ്ഞ ലംഘിച്ച് എത്തി; ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും പദ്മകുമാറും അറസ്റ്റില്‍
നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് എത്തിയ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണനും, ജെആര്‍ പദ്മകുമാറും അറസ്റ്റില്‍. ഇവരുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചത്. ശനിയാഴ്ച രണ്ടു മണിയോടെ ...