സ്ത്രീകള്‍ക്ക് കേശാലങ്കാര രീതികളാകാമെങ്കില് ഞങ്ങള്‍ക്ക് ‘താടി’ അനുവദിക്കണം! നാവികസേനയില്‍ ശബ്ദമുയര്‍ത്തി പുരുഷകേസരികള്‍
സ്ത്രീകള്‍ക്ക് കേശാലങ്കാര രീതികളാകാമെങ്കില് ഞങ്ങള്‍ക്ക് താടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പരുഷകേസരികള്. ഒരു കൂട്ടം നാവികര്‍ സോഷ്യല്‍ മീഡിയയില്‍ യുഎസ് നാവികസേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'വി വാണ്ട് ബിയേഡ്' എന്ന ഹാഷ് ...