Tag: baby Drowned

Fishing | Bignewskerala

ചൂണ്ടയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിലേയ്ക്ക് എടുത്ത് ചാടി; തിരിച്ചു കയറാന്‍ പോലീസ് നിര്‍ദേശിച്ചിട്ടും മറുകരയിലേയ്ക്ക് നീന്തി, ലക്ഷ്യത്തിലെത്തും മുന്‍പേ മുങ്ങി മരണം

അഞ്ചാലുംമൂട്: ചൂണ്ടിയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിലേയ്ക്ക് എടുത്ത് ചാടിയ യുവാവ് മുങ്ങി മരിച്ചു. കടവൂര്‍ കെപി നിവാസില്‍ പരേതനായ പ്രഭാകരന്‍പിള്ളയുടെ മകനും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചുമായ ...

rescued

സ്ത്രീകളുടെ നിലവിളി കേട്ട് നീന്തിയെത്തി, പുഴയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടികള്‍ക്കു രക്ഷകരായി മീന്‍പിടിത്തക്കാര്‍; റമസാന്‍ മാസത്തില്‍ പുണ്യകര്‍മ്മം ചെയ്തതിന്റെ സന്തോഷത്തില്‍ റഷീദും സാബിറും

വിളയൂര്‍: തൂതപ്പുഴയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടികള്‍ക്കു രക്ഷകരായി മീന്‍പിടിത്തക്കാര്‍. വളപുരം പാലോളി റഷീദും വിളയൂര്‍ കണ്ടേങ്കാവ് സാബിറുമാണ് മൂര്‍ക്കനാട് വടക്കുംപുറം നിലപറമ്പ് കടവില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. കടവില്‍ ...

rescue

ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണു; 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

കുമരകം: ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണ 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. തിരുവാര്‍പ്പ് പരപ്പേല്‍ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. ...

Don't Miss It

Recommended