നടൻ ചിമ്പുവിന് ഓണററി ഡോക്ടറേറ്റ്; അംഗീകാരം മാതാപിതാക്കൾക്കും സിനിമയ്ക്കും സമ്മാനിക്കുന്നുവെന്ന് ചിമ്പു
തമിഴ് നടൻ ചിമ്പുവിന് വെൽസ് ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. സിനിമാമേഖലയിലെ വിശിഷ്ഠ സേവനങ്ങൾക്കാണ് ചിമ്പുവിന് ഡോക്ടറേറ്റ് ലഭ്യമായത്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ സർവകലാശാല ...