മകള്‍ ഉറങ്ങുകയാണെന്ന് ധരിപ്പിച്ച് കെട്ടിപ്പിടിച്ച് സ്നേഹം അഭിനയിച്ചു, അറിഞ്ഞിരുന്നില്ല പൊന്നു മോള് മരണത്തോട് മല്ലടിക്കുകയായിരുന്നുവെന്ന്! അഭിരാമിയുടെ കൊടുംക്രൂരത ഇങ്ങനെ
ചെന്നൈ: നാടിനെ നടുക്കിയ കൊലപാതകമാണ് കഴിഞ്ഞ ദിവസം തമിഴ്നാട് കുണ്ട്രത്തൂരില് നടത്തിയത്. പ്രണയിച്ചവനൊപ്പം പോകുവാന്‍ വേണ്ടി നൊന്തു പ്രസവിച്ച മക്കളെ ക്രൂരമായി ഉപദ്രവിച്ചതിനു പുറമെ വിഷം കൊടുത്ത് ...