Vedhika

Vedhika

ആഡംബര മോഹികള്‍ക്ക്! 59 ലക്ഷത്തിന് ലെക്സസിന്റെ ഹൈബ്രിഡ് സെഡാന്‍

ആഡംബര മോഹികള്‍ക്ക്! 59 ലക്ഷത്തിന് ലെക്സസിന്റെ ഹൈബ്രിഡ് സെഡാന്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാര്‍ ബ്രാന്‍ഡായ ലെക്സസ് ഏഴാം തലമുറ ES 300h ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 59.13 ലക്ഷം രൂപയാണ് പുതിയ ഹൈബ്രിഡ്...

പള്ളിയിലെ ഭണ്ഡാരം കടത്തിക്കൊണ്ടുപോയി പണം കവര്‍ന്നു

പള്ളിയിലെ ഭണ്ഡാരം കടത്തിക്കൊണ്ടുപോയി പണം കവര്‍ന്നു

കുമ്പള: മുസ്ലീം പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്നും മോഷ്ടാവ് പണം കവര്‍ന്നു. കുമ്പള ബദര്‍ ജുമാമസ്ജിദിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കവര്‍ച്ച നടന്നത്. പള്ളിക്കകത്തു സൂക്ഷിച്ചിരുന്ന മംഗല്യനിധിയുടെയും...

ടിഎം ഹര്‍ഷന്‍ മീഡിയാവണ്ണില്‍ നിന്ന് രാജിവച്ചു: രാജി എസ്ഡിപിഐയെ വെള്ളപൂശാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ശ്രമത്തെ തുടര്‍ന്ന്

ടിഎം ഹര്‍ഷന്‍ മീഡിയാവണ്ണില്‍ നിന്ന് രാജിവച്ചു: രാജി എസ്ഡിപിഐയെ വെള്ളപൂശാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ശ്രമത്തെ തുടര്‍ന്ന്

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനുമായ ടിഎം ഹര്‍ഷന്‍ മീഡിയ വണ്‍ ചാനലില്‍ നിന്ന് രാജിവച്ചു. മീഡിയ വണില്‍ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയിരുന്നു...

സൗജന്യമായോ ഇരുനൂറു രൂപയില്‍ താഴേയോ ഈടാക്കുന്ന കാതുകുത്തലിന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ 1000 രൂപ; ആശുപത്രിയുടെ കഴുത്തറുപ്പന്‍ പണക്കൊള്ള തുറന്നുകാട്ടി യുവാവ്

സൗജന്യമായോ ഇരുനൂറു രൂപയില്‍ താഴേയോ ഈടാക്കുന്ന കാതുകുത്തലിന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ 1000 രൂപ; ആശുപത്രിയുടെ കഴുത്തറുപ്പന്‍ പണക്കൊള്ള തുറന്നുകാട്ടി യുവാവ്

മലപ്പുറം: കാതുകുത്തലിന്റെ പേരിലും കഴുത്തറുപ്പന്‍ പണക്കൊള്ള നടത്തി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. മിക്ക ആശുപത്രികളിലും അറുപത് രൂപാമാത്രം ചിലവുള്ള കാതുകുത്തലിന് കോട്ടക്കല്‍ മിംസ് ആശുപത്രി ഈടാക്കിയത്...

ഇടുക്കി ഡാം നിറയാന്‍ 18 അടികൂടി; മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും

ഇടുക്കി ഡാം നിറയാന്‍ 18 അടികൂടി; മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും

ചെറുതോണി: ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി നിറയാന്‍ ഇനി 18. 64 അടി വെള്ളം മതി. കനത്ത മഴ ഇങ്ങനെ തുടര്‍ന്നാല്‍ വരുന്ന ദിവസത്തിനുള്ളില്‍...

മീനച്ചിലാറിനെ കൊന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍; വെള്ളപ്പൊക്കത്തോടൊപ്പം ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍

മീനച്ചിലാറിനെ കൊന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍; വെള്ളപ്പൊക്കത്തോടൊപ്പം ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍

കോട്ടയം: മഴയുടെ സംഹാര താണ്ഡവത്തില്‍ പുഴകളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുകകയാണ്. താഴ്ന്നസ്ഥലങ്ങളിലെ വെള്ളപ്പൊക്കമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അതേസമയം, കരകവിഞ്ഞൊഴുകുന്ന പുഴകളിലൂടെ ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍. കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിലാറിലൂടെ...

തന്നെ ചതിച്ച ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടി; നടുറോഡില്‍ പൊതിരെ തല്ലി യുവതി, വീഡിയോ വൈറല്‍

തന്നെ ചതിച്ച ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടി; നടുറോഡില്‍ പൊതിരെ തല്ലി യുവതി, വീഡിയോ വൈറല്‍

കോയമ്പത്തൂര്‍: അവിഹിത ബന്ധം കൈയ്യോടെ പിടികൂടി ഭര്‍ത്താവിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന വീഡിയോ വൈറലാകുന്നു. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയാണ് തന്നെ ചതിച്ച ഭര്‍ത്താവിനെ കൈകാര്യം ചെയ്യുന്നത്. കുറ്റസമ്മതം നടത്തി...

കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങിയ കമ്പനിയ്ക്ക് പുനര്‍ജീവനം നല്‍കി സംസ്ഥാന സര്‍ക്കാര്‍; ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഇനി കേരളത്തിന്

കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങിയ കമ്പനിയ്ക്ക് പുനര്‍ജീവനം നല്‍കി സംസ്ഥാന സര്‍ക്കാര്‍; ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഇനി കേരളത്തിന്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടാനൊരുങ്ങിയ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാനം ഏറ്റെടുത്തു. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ആണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....

അവിശ്വാസ പ്രമേയം അതിജീവിച്ച് മോഡി സര്‍ക്കാര്‍

അവിശ്വാസ പ്രമേയം അതിജീവിച്ച് മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ലോക്സഭയില്‍ ഒരു അവിശ്വാസ പ്രമേയം...

എയ്ഡ്‌സ് രോഗിയായ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​​ സൗ​ന്ദ​ര്യ​റാ​ണി​ക്ക്​ വ​ധ​ശി​ക്ഷ

എയ്ഡ്‌സ് രോഗിയായ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​​ സൗ​ന്ദ​ര്യ​റാ​ണി​ക്ക്​ വ​ധ​ശി​ക്ഷ

നൈ​റോ​ബി: എയ്ഡ്‌സ് രോഗിയായ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​​ സൗ​ന്ദ​ര്യ​റാ​ണി​ക്ക്​ വ​ധ​ശി​ക്ഷ. 24കാ​രി​യാ​യ റൂത്ത കമാന്‍ഡേ​ക്കാ​ണ്​ കെ​നി​യ​ന്‍ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 2015ല്‍ ​കാ​മു​ക​ന്‍ ഫ​രീ​ദ്​ മു​ഹ​മ്മ​ദി​നെ (24) കു​ത്തി​ക്കൊ​ന്ന​തി​നാ​ണ്​...

Page 133 of 136 1 132 133 134 136

Don't Miss It

Recommended