Anshitha

Anshitha

പുലർച്ചെ നടുറോഡിൽ വെച്ച് പാമ്പ് കൈകളിൽ; സ്‌കൂട്ടറിൽ കയറിയ അണലിയെയും കൊണ്ട് 30 കിലോമീറ്റർ വണ്ടിയോടിച്ച് യുവാവ്

പുലർച്ചെ നടുറോഡിൽ വെച്ച് പാമ്പ് കൈകളിൽ; സ്‌കൂട്ടറിൽ കയറിയ അണലിയെയും കൊണ്ട് 30 കിലോമീറ്റർ വണ്ടിയോടിച്ച് യുവാവ്

പുത്തൂർ: സ്‌കൂട്ടറിൽ അണലിയെയും കൊണ്ട് 30 കിലോമീറ്റർ വണ്ടിയോടിച്ച യുവാവിന് അത്ഭുത രക്ഷ. കൈതക്കോട് വെള്ളാവിളവീട്ടിൽ സുജിത്ത് മോനാണ് (36) രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ...

പാലാ സെന്റ് തോമസ് കോളേജ് മുറ്റത്ത് വെച്ച് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടൽ

പാലാ സെന്റ് തോമസ് കോളേജ് മുറ്റത്ത് വെച്ച് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടൽ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളെയാണ് (22) സഹപാഠി...

കാട് കണ്ട് കാനന യാത്ര പോകാം; ചാലക്കുടിയിൽ നിന്നും കെഎസ്ആർടിസിയുടെ മലക്കപ്പാറ സ്‌പെഷ്യൽ സർവീസ്

കാട് കണ്ട് കാനന യാത്ര പോകാം; ചാലക്കുടിയിൽ നിന്നും കെഎസ്ആർടിസിയുടെ മലക്കപ്പാറ സ്‌പെഷ്യൽ സർവീസ്

തൃശ്ശൂർ: കാടും പുൽമേടും കണ്ട് പ്രകൃതി ആസ്വദിച്ച് നമ്മുടെ സ്വന്തം ആനവണ്ടിയിൽ ഇനി യാത്ര പോകാം. പ്രത്യേക കാനനയാത്രാ സൗകര്യമൊരുക്കി ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ്...

ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രം പഠിക്കാതെ രാജ്യത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: രാഹുൽ ഗാന്ധി

ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രം പഠിക്കാതെ രാജ്യത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: രാഹുൽ ഗാന്ധി

കാളികാവ്: മണ്ഡലത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. ഇന്ത്യൻ മതനിരപേക്ഷതയുടെ ചരിത്രം പഠിക്കാതെ വിഭാഗീയത വളർത്തി രാജ്യത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ...

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; അന്വേഷണ സംഘത്തിലെ പോലീസുകാരൻ അറസ്റ്റിൽ

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; അന്വേഷണ സംഘത്തിലെ പോലീസുകാരൻ അറസ്റ്റിൽ

കഡബ: ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. ദക്ഷിണ കന്നഡ കഡബ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ...

സ്‌കൂൾ തുറന്നാലും ഹാജർ നിർബന്ധമാക്കില്ല; യൂണിഫോമും നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂൾ തുറന്നാലും ഹാജർ നിർബന്ധമാക്കില്ല; യൂണിഫോമും നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറന്നാലും ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി, ഡിപിഐ എന്നിവരും അധ്യാപക സംഘടനകളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. യൂണിഫോമും...

കോട്ടക്കലിന് സമീപമുണ്ടായ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു

കോട്ടക്കലിന് സമീപമുണ്ടായ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിന് സമീപം കോഴിച്ചെനയിലുണ്ടായ വാഹനാപകടത്തിൽ കൈകുഞ്ഞ് മരിച്ചു. ദേശീയപാതയിലാണ് അപകടമുണ്ടായത്. എടരിക്കോടിന് സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ ഒരു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്....

നീറ്റ് പരീക്ഷാ ഭയത്തിൽ വീട് വിട്ടിറങ്ങി; വിദ്യാർത്ഥിയെ ഒടുവിൽ കണ്ടെത്തി

നീറ്റ് പരീക്ഷാ ഭയത്തിൽ വീട് വിട്ടിറങ്ങി; വിദ്യാർത്ഥിയെ ഒടുവിൽ കണ്ടെത്തി

കോയമ്പത്തൂർ: നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാനുള്ള പേടിയിൽ വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ കണ്ടെത്തി. ഊട്ടി സ്വദേശിയും പെരിയനായ്ക്കൻപാളയത്തിനുസമീപം നായ്ക്കൻപാളയത്തിലെ അധ്യാപകന്റെ മകനാണ് നീറ്റ് പരീക്ഷയിലെ തോൽവിയെ ഭയന്ന് വീട്ടിൽനിന്ന് ഇറങ്ങി...

അനധികൃത ഖനനം പരിശോധിക്കാൻ എത്തി; പെരിന്തൽമണ്ണയിൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി

അനധികൃത ഖനനം പരിശോധിക്കാൻ എത്തി; പെരിന്തൽമണ്ണയിൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി

പെരിന്തൽമണ്ണ: അനധികൃത ഖനനം പരിശോധിക്കാനായി എത്തിയ തഹസിൽദാറെയും സംഘത്തെയും ഭീഷണിപ്പെടുത്തിയതായി പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുംവിധം പെരുമാറിയ സംഘം വ്യക്തിപരമായി തേജോവധം ചെയ്തതായും തഹസിൽദാർ നൽകിയ പരാതിയിൽ...

വിദേശത്ത് പോകാനായി പണം നൽകിയ ഏജന്റ് ചതിച്ചു; സ്വയം സംരംഭത്തിന് വായ്പയും ലഭിച്ചില്ല, നിരാശനായ യുവാവ് സംരംഭത്തിനായി നിർമ്മിച്ച ഷെഡിൽ തൂങ്ങി മരിച്ചു

വിദേശത്ത് പോകാനായി പണം നൽകിയ ഏജന്റ് ചതിച്ചു; സ്വയം സംരംഭത്തിന് വായ്പയും ലഭിച്ചില്ല, നിരാശനായ യുവാവ് സംരംഭത്തിനായി നിർമ്മിച്ച ഷെഡിൽ തൂങ്ങി മരിച്ചു

കണ്ണൂർ: വീടിനടുത്ത് തന്നെ തുടങ്ങാനിരുന്ന വ്യവസായ സംരംഭത്തിന് വായ്പ ലഭിക്കാനുള്ള സാധ്യത മങ്ങിയതോടെ നിരാശനായ യുവാവ് സംരംഭം തുടങ്ങാനായി നിർമ്മിച്ച ഷെഡിൽ തൂങ്ങിമരിച്ചു. കണ്ണൂർ കേളകം പഞ്ചായത്തിൽ...

Page 47 of 78 1 46 47 48 78

Don't Miss It

Recommended