amrutha

amrutha

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത അയേണ്‍ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; 160 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത അയേണ്‍ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; 160 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മുബൈ: സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളിലെ വിളര്‍ച്ച പ്രതിരോധിക്കാന്‍ അധികൃതര്‍ നല്‍കിയ അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. 160ല്‍ അധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുബൈ മുന്‍സിപ്പല്‍...

മധ്യപ്രദേശിലെ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

മധ്യപ്രദേശിലെ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഭോപ്പാല്‍: വനിതാഹോസ്റ്റല്‍ മേല്‍നോട്ടക്കാരനെ കഴിഞ്ഞ ദിവസം ഭോപ്പാലില്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശം. ഉന്നതതല...

ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്; എല്ലാ ബിജെപി അനുഭാവികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്; എല്ലാ ബിജെപി അനുഭാവികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തില്‍ ദുരിത പെയ്ത്ത് തുടരുന്ന സാഹചര്യത്തില്‍ മഴയെ നേരിടാന്‍ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തിറങ്ങണമെന്ന് സംസ്ഥനാ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ദുരന്തമുഖത്ത് സര്‍ക്കാര്‍...

രാഷ്ട്രപതിയുടെ വ്യാജ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

രാഷ്ട്രപതിയുടെ വ്യാജ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പേരില്‍ എഴുതിയ വ്യാജ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍. ബംഗളൂരു മാനേജ്‌മെന്റ് കോളജ് ഡയറക്ടര്‍ ഹരികൃഷ്ണ മാരം ആണ് അറസ്റ്റിലായത്....

അക്രമങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്ക്; പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വത്തുവകകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി

അക്രമങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്ക്; പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വത്തുവകകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഘടനകള്‍ പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍...

പയ്യന്നൂരില്‍ വിരണ്ടോടിയ പോത്തുകളെ ബൈക്കിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

പയ്യന്നൂരില്‍ വിരണ്ടോടിയ പോത്തുകളെ ബൈക്കിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പയ്യന്നൂരില്‍ വിരണ്ടോടിയ പോത്തുകളെ ബൈക്കിടിച്ചുണ്ടായ അപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്ക്. രാമന്തളി പുന്നക്കടവില്‍ പുരുഷോത്തമന്‍ (47), പാലക്കോട്ടെ മുസ്ലിയാര്‍ വീട്ടില്‍ അദിനാന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്....

മുഖ്യമന്ത്രി ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രി ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 7.30ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി...

എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട; തടിവെയ്ക്കുന്നത് തടയാന്‍ മരുന്ന്

എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട; തടിവെയ്ക്കുന്നത് തടയാന്‍ മരുന്ന്

ന്യൂഹെവന്‍: എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട, ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ശരീരത്തിന് ഭാരം കൂടാതെ കൊഴുപ്പ് എത്രവേണമെങ്കിലും അകത്താക്കാന്‍ സഹായിക്കുന്ന മരുന്നിന്റെ പണിപ്പുരയിലാണ്...

64 സ്‌പെഷല്‍ സര്‍വീസുകള്‍; ഓണം ആഘോഷിക്കാനൊരുങ്ങി കര്‍ണാടക ആര്‍ടിസിയും

64 സ്‌പെഷല്‍ സര്‍വീസുകള്‍; ഓണം ആഘോഷിക്കാനൊരുങ്ങി കര്‍ണാടക ആര്‍ടിസിയും

തിരുവനന്തപുരം: ഓണത്തിന് മലയാളികളെ നാട്ടിലെത്തിക്കാന്‍ 64 സ്‌പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി. കോട്ടയം (6), എറണാകുളം (7), തൃശൂര്‍ (9), പാലക്കാട് (8), കോഴിക്കോട് (1), കണ്ണൂര്‍...

പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാം: വോട്ടവകാശ ബില്‍ ലോക്‌സഭ പാസാക്കി

പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാം: വോട്ടവകാശ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് സന്തോഷവാര്‍ത്ത, രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റങ്ങള്‍...

Page 196 of 205 1 195 196 197 205

Don't Miss It

Recommended