തിരുവനന്തപുരം: കരിമണല്‍ ഖനനം നടത്തുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. കെഎംഎംഎല്ലിന് നേരെ വരുന്ന ഏത് ആക്രമണവും സര്‍ക്കാര്‍ പ്രതിരോധിക്കും. ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ നിന്ന് കൂടുതല്‍ കരിമണല്‍ ശേഖരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.