akshaya vijayan

akshaya vijayan

ഒരു ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി, ഇപ്പോഴും അമ്മയ്ക്ക് വേണ്ടി വോട്ട് തേടി നാലാം ക്ലാസ്സുകാരി

ഒരു ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി, ഇപ്പോഴും അമ്മയ്ക്ക് വേണ്ടി വോട്ട് തേടി നാലാം ക്ലാസ്സുകാരി

മലമ്പുഴ: അമ്മയ്‌ക്കൊപ്പം തനിക്ക് ഒരു ദിവസം പ്രായമുള്ളപ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയിട്ടുണ്ടെന്ന് പൂജ പറഞ്ഞാല്‍ ചിലപ്പോള്‍ ആരും വിശ്വസിക്കില്ല. പക്ഷേ സംഭവം സത്യം തന്നെ. മലമ്പുഴ പഞ്ചായത്തിലെ...

കഴിഞ്ഞ വര്‍ഷം ഒരു ദിവസം കിട്ടിയത് 3.32 കോടി, ഇപ്പോള്‍ 10 ലക്ഷം രൂപയിലും താഴെ; ശബരിമലയില്‍ പ്രതിദിന വരുമാനം കുത്തനെ കുറഞ്ഞു, ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കഴിഞ്ഞ വര്‍ഷം ഒരു ദിവസം കിട്ടിയത് 3.32 കോടി, ഇപ്പോള്‍ 10 ലക്ഷം രൂപയിലും താഴെ; ശബരിമലയില്‍ പ്രതിദിന വരുമാനം കുത്തനെ കുറഞ്ഞു, ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്തെ വരുമാനം നാമമാത്രം. കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് ഒരു ദിവസത്തെ വരുമാനം 3.32 കോടി രൂപയായിരുന്നു. ഇത്തവണ നട തുറന്ന് 5...

വോട്ടുചെയ്യണം, കല്ല്യാണത്തിനും വരാന്‍ മറക്കരുത്; തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്ക്‌ വിവാഹത്തിരക്കും

വോട്ടുചെയ്യണം, കല്ല്യാണത്തിനും വരാന്‍ മറക്കരുത്; തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്ക്‌ വിവാഹത്തിരക്കും

കറ്റാനം: തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്കു വിവാഹത്തിരക്കും. ആലപ്പുഴഭരണിക്കാവ് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജേഷ്രാജാണ് സ്ഥാനാര്‍ഥികളിലെ പുതുമണവാളന്‍. വോട്ട് തേടിയുള്ള ഭവന സന്ദര്‍ശനത്തില്‍ രാജേഷ്രാജ് വിവാഹവും...

ഒരിത്തിരി ദയപോലും കാണിക്കാതെ ക്രൂരമര്‍ദനം; അഭയകേന്ദ്രത്തില്‍ അന്തേവാസിക്ക് ദാരുണാന്ത്യം

ഒരിത്തിരി ദയപോലും കാണിക്കാതെ ക്രൂരമര്‍ദനം; അഭയകേന്ദ്രത്തില്‍ അന്തേവാസിക്ക് ദാരുണാന്ത്യം

എടപ്പാള്‍: ഷെല്‍ട്ടര്‍ ഹോമില്‍ അധികൃതരുടെ ക്രൂര മര്‍ദനത്തിനിരയായ മധ്യവയസ്‌കന്‍ മരിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയായ സിദ്ദീഖാണ് മരിച്ചത്. തൃത്താല മുടവന്നൂരിലെ സ്‌നേഹനിലയത്തില്‍ നിന്നും മര്‍ദനമേറ്റ സിദ്ദീഖ് ആശുപത്രിയിലെ...

ഉറങ്ങുന്നതിനിടെ കാലില്‍ എന്തോ കടിച്ച പോലെ തോന്നി, അമ്മ നോക്കിയപ്പോള്‍ രണ്ട് പാടുകള്‍; പാമ്പ് കടിയേറ്റ് ചികിത്സ വൈകിയ കുട്ടിക്ക് ദാരുണാന്ത്യം

ഉറങ്ങുന്നതിനിടെ കാലില്‍ എന്തോ കടിച്ച പോലെ തോന്നി, അമ്മ നോക്കിയപ്പോള്‍ രണ്ട് പാടുകള്‍; പാമ്പ് കടിയേറ്റ് ചികിത്സ വൈകിയ കുട്ടിക്ക് ദാരുണാന്ത്യം

കൊല്ലം: ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം. എല്‍കെജി വിദ്യാര്‍ത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലില്‍...

പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് (21) ആണ് മരിച്ചത്. കോണ്‍വെന്റ്...

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാട്ട് നിര്‍ത്തി; കല്യാണത്തിനെത്തിയ ആള്‍ ഡിജെയെ വെടിവെച്ചു കൊന്നു

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാട്ട് നിര്‍ത്തി; കല്യാണത്തിനെത്തിയ ആള്‍ ഡിജെയെ വെടിവെച്ചു കൊന്നു

ഡെറാഡൂണ്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാട്ട് നിര്‍ത്തിയ ഡിജെയെ കല്യാണത്തിനെത്തിയ ആള്‍ വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡ് രുദ്രാപുര്‍ ബരിയാ ദൗലത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാരെ നടുക്കിയ...

കുട്ടനാട്ടില്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും; തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട്ടില്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും; തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് വിട്ടുകൊടുത്തതുപോലെ കുട്ടനാട്ടില്‍ സംഭവിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കുട്ടനാട്ടില്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന്...

കേരളത്തിനും തേജസ്സ് എക്‌സ്പ്രസ് ട്രെയിന്‍; സര്‍വീസ് മംഗളൂരു – കോയമ്പത്തൂര്‍ റൂട്ടില്‍

കേരളത്തിനും തേജസ്സ് എക്‌സ്പ്രസ് ട്രെയിന്‍; സര്‍വീസ് മംഗളൂരു – കോയമ്പത്തൂര്‍ റൂട്ടില്‍

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസായ തേജസ്സ് എക്‌സ്പ്രസ് കേരളത്തിലും. സംസ്ഥാനത്തെ ആദ്യ തേജസ്സ് എക്‌സ്പ്രസ് ട്രെയിന്‍ മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള...

കൂട്ടബലാത്സംഗത്തിനിരയായ എട്ടാംക്ലാസ്സുകാരി സ്വയംതീകൊളുത്തി ജീവനൊടുക്കി

കൂട്ടബലാത്സംഗത്തിനിരയായ എട്ടാംക്ലാസ്സുകാരി സ്വയംതീകൊളുത്തി ജീവനൊടുക്കി

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്വയംതീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു...

Page 569 of 832 1 568 569 570 832

Don't Miss It

Recommended