മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവിംഗ്; ജീവന് നഷ്ടപ്പെട്ടത് സൊമാറ്റോ ഡെലിവറി ജീവനക്കാരനും
മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ ബുധവിഹാർ മേഖലയിലെ രോഹിണിയിലാണ് സംഭവം. ഓൺലൈൻ ഭക്ഷണ വിതരണ സേവനമായ സൊമാറ്റോയുടെ ഡെലിവെറി ജീവനക്കാരനായ സലീൽ ത്രിപാഠി ...