പാന്‍മസാല നല്‍കാത്തതിന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു, സംഭവം ഉത്തര്‍പ്രദേശില്‍
മഥുര: പാന്‍മസാല നല്‍കാത്തതിന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ...