ഇരുപത്തഞ്ച് വയസുകാരിയെ വെടിവെച്ചു കൊന്നശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ഭീകരര്‍
ശ്രീനഗര്‍: ഇരുപത്തഞ്ച് വയസുകാരിയെ ജമ്മു കാശ്മീരില്‍ ഭീകരര്‍ വെടിവെച്ച് കൊന്നശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പിടിഐ വാര്‍ത്താ ഏജന്‍സി പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ...