Tag: vaikom

ambika

വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി വൈക്കംകാരി; ചിരട്ടയില്‍ മനോഹരമായ നിലവിളക്ക് മെനഞ്ഞെടുത്ത് അംബിക, വിളക്ക് കണ്ട് ഏറെ ഇഷ്ടപ്പെട്ട് അത് വാങ്ങി മോഡി, ഒപ്പം അഭിനന്ദനവും

വൈക്കം: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി വൈക്കംകാരി. ചിരട്ടയില്‍ മനോഹരമായ നിലവിളക്ക് മെനഞ്ഞെടുത്ത് അംബികയാണ് ഇത്തവണ വനിതാദിനത്തില്‍ താരമായത്. വൈക്കം കിഴക്കേനട, കൊപറമ്പില്‍ മണിമന്ദിരത്തില്‍ അംബിക(63) യുടെ ...

fish

വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു; ചത്തുപൊങ്ങിയത് നാല് ടണ്‍ മത്സ്യങ്ങള്‍

വൈക്കം: വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു. വൈക്കം കൊതവറ മണ്ണക്കാട്ട് തറയില്‍ എംഒ വര്‍ഗീസിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മത്സ്യകൃഷിയാണ് നഞ്ച് ...

marriage

പ്രണയിച്ചു വിവാഹം കഴിച്ച് യുവാവിനൊപ്പം ഇറങ്ങിപ്പോയി; രണ്ടു വര്‍ഷത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ മര്‍ദ്ദനം, ആറു മാസം പ്രായമായ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ലെന്ന് യുവതി

വൈക്കം: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ യുവതി രണ്ടു വര്‍ഷത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ യുവതിക്കാണ് ...

passenger rescued

ബോട്ടില്‍ നിന്നു കായലില്‍ ചാടിയ യാത്രക്കാരനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി

പൂച്ചാക്കല്‍: യാത്രാബോട്ടില്‍ നിന്നു കായലില്‍ ചാടിയ യാത്രക്കാരനെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ 6.40ന് തവണക്കടവ്-വൈക്കം ഫെറിക്കു സമീപമായിരുന്നു സംഭവം. തവണക്കടവില്‍ നിന്ന് ബോട്ട് ...

Don't Miss It

Recommended