പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് ഇന്ത്യയിലേക്ക് എത്തുന്നത് വാക അതിര്‍ത്തിയിലൂടെ; സൈന്യം സ്വീകരിക്കും
ന്യൂഡല്‍ഹി: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് നാളെ ഇന്ത്യയിലേക്ക് എത്തുന്നത് വാക അതിര്‍ത്തിയിലൂടെ. അതിര്‍ത്തിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോട് കൂടി ...