ഉണ്ണിയപ്പ ചലഞ്ച്; രമാദേവിക്ക് അടച്ചുറപ്പുള്ള വീടിനായി സുമനസ്സുകള്‍ ഒന്നിച്ചു, ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപ
ഹരിപ്പാട്: നിര്‍ധനയും വിധവയും രോഗിയുമായ സ്ത്രീയെ സാമ്പത്തികമായി സഹായിക്കാന്‍ ഉണ്ണിയപ്പ ചാലഞ്ച്. ഹൃദ്രോഗിയായ വെട്ടുവേനി കാര്‍ത്തികയില്‍ രമാദേവിക്ക് അടച്ചുറപ്പുള്ള വീടും ചികിത്സാ സഹായവും എത്തിക്കുന്നതിനു വേണ്ടിയാണ് ഉണ്ണിയപ്പ ...